കണ്ണഞ്ചിപ്പിക്കുന്ന ലുക്കില്‍ കാവ്യ മാധവന്‍ | Oneindia Malayalam

2020-01-07 1,067


കിടിലന്‍ ലുക്കിലെത്തിയ കാവ്യയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിവാഹത്തിന് ശേഷം അപൂര്‍വ്വമായിട്ടാണ് കാവ്യ പൊതുവേദിയില്‍ ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്നത്.